INVESTIGATIONരാജേഷ് സക്രിയ ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍; മുഖ്യമന്ത്രിക്ക് അടുത്തേക്ക് പോയത് മൂന്ന് ലക്ഷം തെരുവുനായ്ക്കളെ കുറിച്ച് പറയാന്‍; രേഖാ ഗുപ്തയെ ആക്രമിച്ചയാളുടെ മൊഴി പുറത്ത്: പോലിസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമംസ്വന്തം ലേഖകൻ22 Aug 2025 7:59 AM IST
SPECIAL REPORTഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം; ഔദ്യോഗിക വസതിയില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിക്കിടെ ആക്രമിച്ചത് പരാതിക്കാരനെന്ന വ്യാജേന എത്തിയ യുവാവ്; തലയ്ക്ക് പരിക്കേറ്റ മുഖ്യമന്ത്രി ആശുപത്രിയില്‍; രേഖാ ഗുപ്തയുടെ സുരക്ഷ കൂട്ടി അധികൃതര്‍; ആക്രമണത്തെ അപലപിച്ച് നേതാക്കള്മറുനാടൻ മലയാളി ഡെസ്ക്20 Aug 2025 10:00 AM IST
NATIONALഡല്‍ഹിയുടെ ഭരണം നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഭര്‍ത്താവ്; മനീഷ് ഗുപ്ത ഉന്നതതല യോഗത്തില്‍ പങ്കെടുക്കുന്ന ചിത്രം പങ്കുവച്ച് കൊണ്ട് കടുത്ത ആരോപണവുമായി അതിഷി മര്‍ലേന; രേഖാ ഗുപ്തയുടെ രാഷ്ട്രീയ ജീവിതത്തെ അപമാനിക്കുന്ന പ്രസ്താവന എന്ന് ബിജെപിമറുനാടൻ മലയാളി ബ്യൂറോ13 April 2025 12:30 PM IST
Top Storiesകെജ്രിവാളിനെ മുട്ടുകുത്തിച്ച പര്‍വ്വേശ് വര്‍മ്മയെ പോലും പിന്തള്ളി ഡല്‍ഹിയുടെ അമരത്ത്; സുഷമ സ്വരാജിന്റെ പിന്‍ഗാമിയായി തലസ്ഥാനത്തെ നാലാമത്തെ വനിതാ മുഖ്യമന്ത്രി; രേഖ ഗുപ്ത ബിജെപിയുടെ ഏക വനിതാ മുഖ്യമന്ത്രി; വനിതാ വോട്ടര്‍മാരുടെ ബാഹുല്യമുള്ള ഡല്‍ഹിയില്‍ വനിതയെ തലപ്പത്തിരുത്തി ബിജെപി ഉറപ്പിക്കുന്നത് അധികാരത്തിന്റെ പുതിയ അദ്ധ്യായംമറുനാടൻ മലയാളി ബ്യൂറോ19 Feb 2025 8:55 PM IST
Top Storiesആം ആദ്മിയെ തറപറ്റിച്ച് 27 വര്‍ഷത്തിന് ശേഷം ഇന്ദ്രപ്രസ്ഥം കീഴടക്കിയ ബിജെപിയെ വനിത നയിക്കും; രേഖ ഗുപ്ത പുതിയ മുഖ്യമന്ത്രി; ആര് എസ് എസ് നിര്‍ദ്ദേശം തുണയായതോടെ മഹിള മോര്‍ച്ച നേതാവിന് നറുക്ക് വീണു; പര്‍വ്വേശ് വര്‍മ്മ ഉപമുഖ്യമന്ത്രി; ഡല്‍ഹി മുന്‍ ബിജെപി അദ്ധ്യക്ഷന്‍ വിജേന്ദ്ര ഗുപ്ത സ്പീക്കര്‍; പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ വൈകിട്ട്മറുനാടൻ മലയാളി ബ്യൂറോ19 Feb 2025 8:26 PM IST
NATIONALതലസ്ഥാനം ഭരിക്കുക നാരീ ശക്തിയോ? ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ സുഷമ സ്വരാജിന്റെ മകള്‍ ബാംസുരിയും; കെജ്രിവാളിനെ വീഴ്ത്തിയ പര്‍വേശ് വര്‍മക്കും സാധ്യത; രണ്ട് മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ക്കൊപ്പം വിജേന്ദ്ര ഗുപ്തയുടെ പേരും പരിഗണനയില്‍; അന്തിമ തീരുമാനം മോദിയുടേത്; ഒന്നിലേറെ ഉപമുഖ്യമന്ത്രിമാരും വരുംസ്വന്തം ലേഖകൻ9 Feb 2025 11:09 AM IST
NATIONALരാജി പ്രഖ്യാപനം നടത്തിയ കെജ്രിവാളിന്റെ മനസ്സിലെന്ത്? നാടകമെന്ന് പ്രതികരിച്ചു ബിജെപിയും കോണ്‍ഗ്രസും; ഡല്‍ഹി മുഖ്യമന്ത്രി കസേരയില്‍ ആരെത്തും എന്നതിലും ആകാംക്ഷ; പ്രതിസന്ധിയില്‍ മുഖമായ അതിഷിക്ക് സാധ്യതമറുനാടൻ മലയാളി ഡെസ്ക്16 Sept 2024 7:16 AM IST